.



STD X ICT Resources : Mathematics | Physics | Chemistry

DOWNLOADS

dfgddfd

Monday, May 9, 2011

ഐ സി ടി പരിശീലനം

ഐ സി ടി അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഇന്ന് മുണ്ടക്കയം  സി എം എസ് ഹൈസ്ക്കൂളില്‍ പൂര്‍ത്തിയാകുന്നു. ഒമ്പതാം ക്ലാസ്സില്‍ പുതിയ ഐ സി ടി പാഠപുസ്തകം പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഈ പരിശീലന പരിപാടിയില്‍പങ്കെടുത്തത്. വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് ,ബ്ളോഗ് നിര്‍മ്മാണം തുടങ്ങി നവീന ടൂളുകളാണ് ഈ പരിശിലനത്തില്‍ അദ്ധ്യാപകര്‍ പരിചയപ്പെട്ടത്.